experts says more cyclone will form in Arabian sea | Oneindia Malayalam

2021-05-17 132

experts says more cyclone will form in Arabian sea in near future Kerala should be prepared
കേരളം ഇനിയുള്ള കാലത്ത് കൂടുതൽ ചുഴലികാറ്റുകൾ നേരിടേണ്ടി വരുമെന്ന് വിദഗ്ധ മുന്നറിയിപ്പ്. അറബിക്കടലിന്‍റെ സ്വഭാവം പൂർണ്ണമായി മാറിക്കഴിഞ്ഞു. പേമാരിയും വെള്ളപ്പൊക്കവുമാണ് വരും വർഷങ്ങളിലും കാത്തിരിക്കുന്നതെന്ന് പ്രമുഖ സമുദ്രകാലാവസ്ഥാ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. റോക്സി മാത്യു കോൾ.